സൗദി അസീര്‍ പ്രവിശ്യയില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു

  • Post category:news
  • Reading time:1 min read
You are currently viewing സൗദി അസീര്‍ പ്രവിശ്യയില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു

റിയാദ്: സൗദി അറേബ്യയയിലെ അസീര്‍ പ്രവിശ്യയില്‍ യുദ്ധ വിമാനം തകര്‍ന്നു വീണു. പരിശീലന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുന്ന വിമാനമാണ് തകര്‍ന്നത്.ആളപായമില്ല. സൗദി റോയല്‍ എയര്‍ഫോഴ്‌സിന്റെ ജെറ്റാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് അപകടകരണമെന്നും വിമാനത്തിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടതായും സൗദി സഖ്യസേനാ വക്താവ് അറിയിച്ചു.

0Shares