സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

  • Post category:local news / news
  • Reading time:1 min read
You are currently viewing സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ്

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയതായി ആരംഭിക്കാന്‍ പോകുന്ന സൗജന്യ ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് ഇന്റര്‍വ്യൂ ഈമാസം 28 തിയതി രാവിലെ 10 മണിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. താല്‍പര്യമുള്ളവര്‍ ആധാര്‍ കാര്‍ഡും റേഷന്‍ കാര്‍ഡും സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672268240.

0Shares