സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി പാ​ല​ക്കാ​ട്; കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു

  • Post category:news
  • Reading time:1 min read
You are currently viewing സ്‌​കൂ​ള്‍ ക​ലോ​ത്സ​വം: ക​ലാ​കി​രീ​ടം നി​ല​നി​ർ​ത്തി പാ​ല​ക്കാ​ട്; കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു

കാഞ്ഞങ്ങാട്: 60-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ പാ​ല​ക്കാ​ട് ജി​ല്ല​യ്ക്ക് കി​രീ​ടം. 951 പോ​യി​ന്‍റ് നേ​ടി​യാ​ണ് പാ​ല​ക്കാ​ട് കി​രീ​ടം നി​ല​നി​ർ​ത്തി​യ​ത്. 949 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​നം പ​ങ്കി​ട്ടു. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ നാ​ല് ജി​ല്ല​ക​ൾ ഒ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു.

സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ എ​റ​ണാ​കു​ള​വും തൃ​ശൂ​രു​മാ​ണ് ജേ​താ​ക്ക​ൾ. സ്കൂ​ളു​ക​ളി​ൽ പാ​ല​ക്കാ​ട് ഗു​രു​കു​ലം ഹ​യ​ർ​സെ​ൻ​ഡ​റി ഒ​ന്നാം സ്ഥാനം നേടി. ഒ​ൻ​പ​താം ത​വ​ണ​യാ​ണ് ഗു​രു​കു​ലം സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നാ​മ​ത് എ​ത്തു​ന്ന​ത്.
അ​ടു​ത്ത വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വം കൊ​ല്ലം ജി​ല്ല​യി​ലാ​ണ് ന​ട​ത്തു​ക.

0Shares