സ്‌കൂള്‍ കലോത്സവം: ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

  • Post category:news
  • Reading time:1 min read
You are currently viewing സ്‌കൂള്‍ കലോത്സവം: ജില്ലകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

കണ്ണൂര്‍: 57ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ആറാം ദിനത്തിലേക്ക് കടന്നപ്പോള്‍ ജില്ലകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. പാലക്കാട് 844 പോയിന്റോടെ ഒന്നാം സ്ഥാനത്ത്. കോഴിക്കോടും കണ്ണൂരും 841 പോയിന്റോടെ രണ്ടാം സ്ഥാനത്ത്. തൃശ്ശൂര്‍ 827 പോയിന്റോടെ മൂന്നാം സ്ഥാനത്തുമാണ്.

0Shares