സ്ഥിരമായി വൈകിയോടുന്നു: വേണാട് എക്‌സ്പ്രസ് യാത്രക്കാര്‍ തടഞ്ഞു.

  • Post category:news
  • Reading time:1 min read
You are currently viewing സ്ഥിരമായി വൈകിയോടുന്നു: വേണാട് എക്‌സ്പ്രസ് യാത്രക്കാര്‍ തടഞ്ഞു.

കോട്ടയം: സ്ഥിരമായി വൈകിയോടുന്നതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് കോട്ടയം റെയില്‍ വേ സ്‌റ്റേഷനില്‍ തടഞ്ഞിട്ടു. രാവിലെ 8.30 ന് കോട്ടയം വഴി പോകേണ്ട ട്രെയിനാണ് യാത്രക്കാര്‍ തടഞ്ഞത്. നിരവധി യാത്രക്കാര്‍ പാളത്തില്‍ കയറി നിന്നാണ് പ്രതിഷേധിച്ചത്.

 

0Shares