സി.പി.എം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നു; നിയമസഭയിൽ തുണിപൊക്കി പ്രതിഷേധിച്ചവർ മാണിയെ മഹത്വവത്കരിക്കുന്നു: സി.പി.ഐ

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നു; നിയമസഭയിൽ തുണിപൊക്കി പ്രതിഷേധിച്ചവർ മാണിയെ മഹത്വവത്കരിക്കുന്നു: സി.പി.ഐ

കോട്ടയം: സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ. സി.പി.എം കമ്യൂണിസ്റ്റ് പാർട്ടിയല്ലാതായി കൊണ്ടിരിക്കുന്നവെന്ന് സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ. കോടിയേരി ബാലകൃഷ്ണൻ എത്ര പച്ചക്കൊടി കാണിച്ചാലും കെ.എം. മാണി എൽ.ഡി.എഫിൽ ഉണ്ടാകില്ല. നിയമസഭയിൽ തുണിപൊക്കി പ്രതിഷേധിച്ചവർ മാണിയെ മഹത്വവത്കരിക്കുന്നു. മാണിയുടെ നോട്ടെണ്ണൽ മെഷീൻ ഇപ്പോൾ എവിടെയാണെന്നും ശശിധരൻ ചോദിച്ചു.

0Shares