സി​.പി.​എം -​ ബി.​ജെ.​പി സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​.ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു; തൃശൂര്‍ കയ്‌പമംഗലത്ത് നാളെ ഹർത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing സി​.പി.​എം -​ ബി.​ജെ.​പി സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ ബി​.ജെ.​പി പ്ര​വ​ര്‍​ത്ത​ക​ന്‍ മ​രി​ച്ചു; തൃശൂര്‍ കയ്‌പമംഗലത്ത് നാളെ ഹർത്താല്‍

തൃശൂർ: കയ്പമംഗലത്ത് ബി.ജെ.പി – സി.പി.എം സംഘർഷത്തിൽ പരിക്കേറ്റ ബി.ജെ.പി പ്രവർത്തകൻ സതീശൻ (51) മരിച്ചു; മർദ്ദനത്തിൽ പരുക്കേറ്റ് തൃശൂർ ഒളരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയായിരുന്നു പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയത്.

തുടർന്ന് കയ്‌പമംഗലത്ത് നാളെ ഹർത്താലിന് ബി.ജെ.പി ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. പാൽ,​ പത്രം,​ ആശുപത്രി അടക്കമുള്ള അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.

0Shares