ഫിന്‍ലാന്‍ഡ്: ഹെല്‍സിങ്കി ഫിന്‍ലന്‍ഡില്‍ നടന്ന സാവോ ഗെയിംസ് ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യക്ക് സ്വര്‍ണം. ഇരുപതുകാരനായ നീരജ് ചോപ്ര 85.69 മീറ്റര്‍ ദൂരമാണ് കണ്ടെത്തിയത്.
ചൈനീസ് തായ്‌പെയിയുടെ ചാവോ സണ്‍ ചെംഗ് വെള്ളി നേടി. 82.52 മീറ്റര്‍ ദൂരമാണ് ചെംഗ് എറിഞ്ഞത്.
സാവോ ഗെയിംസ്: ജാവലിനില്‍ നീരജ് ചോപ്രയിലൂടെ ഇന്ത്യക്ക് സ്വര്‍ണം