ചെന്നൈ പ്രേമം എന്ന സിനിമയിലൂടെ പ്രശസ്തയായ സായി പല്ലവിയുടെ പ്രതിഫലം കേട്ടാല്‍ മറ്റു നടിമാര്‍ ഞെട്ടി പോകും. 50 ലക്ഷമാണ് സായിയുടെ പ്രതിഫലം. പ്രേമം, കലി എന്നീ സിനിമയിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച നടിയാണ് സായി പല്ലവി. കലിക്ക് ശേഷം വിക്രം നായകനാകുന്ന വിജയ് ചന്ദര്‍ സംവിധാനം ചെയ്യുന്ന കന്നട ചിത്രമാണ് സായി പല്ലവിയുടെ അടുത്ത സിനിമ.
