സാമ്പത്തിക നഷ്ടം: സ്‌നാപ് ഡീലിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing സാമ്പത്തിക നഷ്ടം: സ്‌നാപ് ഡീലിലെ 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു.

ബെംഗളൂരു: കോടികളുടെ നഷ്ടം കാരണം ഓണ്‍ലൈന്‍ ഷോപ്പിംങ് സൈറ്റായ സ്‌നാപ് ഡീല്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനിയിലെ 1000 സ്ഥിര ജീവനക്കാരെയും 5000ത്തോളം താല്‍ക്കാലിക ജീവനെക്കാരെയുമാണ് സ്‌നാപ് ഡീല്‍ പിരിച്ചു വിടുന്നത്. ഇതോടെ സ്‌നാപ് ഡീലിനായി ഉല്‍പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന കമ്പനികളിലെ 3000ത്തോളം ജീവനക്കാരുടെ ജോലിയാണ് നഷ്ടമാകുന്നത്.

 

0Shares