തിരുവനന്തപുരം: മലയന്‍കീഴില്‍ സഹോദരങ്ങളായ പിഞ്ചു കുട്ടികളെ പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസ്സുള്ള പെണ്‍കുട്ടിയെയും 9 വയസ്സുള്ള സഹോദരനെയുമാണ് പീഡിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് കള്ളിക്കാട് സ്വദേശി വിനോദിനെയാണ് നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.