സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പരമ ചെറ്റയോട് പറയാനുള്ളത്; ചാരിറ്റി പ്രവർത്തനത്തിൽ നടനെതിരെ ഗുരുതര ആരോപണവുമായി യുവതി

  • Post category:news
  • Reading time:1 min read
You are currently viewing സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന പരമ ചെറ്റയോട് പറയാനുള്ളത്; ചാരിറ്റി പ്രവർത്തനത്തിൽ നടനെതിരെ ഗുരുതര ആരോപണവുമായി യുവതി

സന്തോഷ് പണ്ഡിറ്റിനെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. അനൂജ എന്ന യുവതിയെയാണ് രംഗത്തെത്തിയി രിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ക്കിടെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പറഞ്ഞ് ആണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

അനൂജയും സംഘവും സാധാരണക്കാരില്‍ നിന്നും പണം പിരിച്ചെടുത്തു നടത്തിയ പ്രവര്‍ത്തനത്തെ പരിപാടിയുടെ ഉദ്ഘാടനത്തിനെത്തിയ സന്തോഷ് പണ്ഡിറ്റ് സ്വന്തം പേരിലാക്കിയെന്നാണ് യുവതി ആരോപിക്കുന്നത്. തനിക് കടയിൽ കൊണ്ടുപോയി വാങ്ങിത്തന്ന ഷർട്ട് പോരാഞ്ഞിട്ട് താൻ ഞങ്ങളുടെ സഹോദരന്റെ പഴയ ഷർട്ടുകൾ വരെ എടുത്തോണ്ട് പോയി മാറി മാറി ഇട്ട് ഫോട്ടോയും വീഡിയോസും എടുക്കുകയും ഞങ്ങൾ വാങ്ങിക്കൊണ്ടു പോയ സാധനങ്ങളും കൊടുക്കാൻ കൊണ്ട് പോയ പൈസയും ഒക്കെ ഞങ്ങളിൽ ആരെങ്കിലും കൊടുക്കാം എന്ന് കരുതിയപ്പോൾ ഒക്കെയും താൻ ഞങ്ങളുടെ കൈയ്യിൽ നിന്നും തട്ടിപ്പറിച്ചു കൊടുത്തപ്പോൾ മിണ്ടാതെ സമ്മതിച്ചു തന്നത് തന്നെ പേടിച്ചിട്ട് അല്ല എന്ന് യുവതി പറയുന്നു.

യുവതിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണ്ണ രൂപം:

https://www.facebook.com/photo.php?fbid=669529103528363&set=a.453310581816884&type=3&theater

 

0Shares