‘സന്തോഷമുള്ളവരായിരിക്കുമ്പോള്‍ നമ്മള്‍ ഏറെ വ്യത്യസ്തരായി തിളങ്ങും :ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മറീന

  • Post category:entertainment / news
  • Reading time:1 min read
You are currently viewing ‘സന്തോഷമുള്ളവരായിരിക്കുമ്പോള്‍ നമ്മള്‍ ഏറെ വ്യത്യസ്തരായി തിളങ്ങും :ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി മറീന

ഹാപ്പി വെഡ്ഡിങ്, എബി, ചങ്ക്‌സ്, തുടങ്ങിയ സിനിമകളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മറീന മൈക്കിള്‍.കൂടാതെ ഫോട്ടോഷൂട്ടും മറ്റുമായി സമൂഹ മാധ്യമങ്ങളിലും താരം നിറഞ്ഞു നില്‍ക്കാറുണ്ട്. ഇപ്പോഴിതാ തന്‍റെ പുതിയ ഫോട്ടോഷൂട്ട് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.

https://www.instagram.com/p/B7eL_hxg00Y/?utm_source=ig_web_copy_link

പിങ്ക് സ്ലീവ്ലെസ് വസ്ത്രങ്ങളണിഞ്ഞുള്ള താരത്തിന്‍റെ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. ‘സന്തോഷമുള്ളവരായിരിക്കുമ്പോള്‍ നാം ഏറെ വ്യത്യസ്തരാകും, ഞാന്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നു’ തുടങ്ങിയ ക്യാപ്ഷനുകളാണ് മറീന ഫോട്ടോകള്‍ക്ക് നല്‍കിയിട്ടുള്ളത്.

0Shares