സദാചാര ഗുണ്ടകളുടെ ‘ആക്രമണ’ത്തില്‍പ്പെടാത്ത ആദ്യ ഹോട്ട് ആന്റ് കൂള്‍ ഫോട്ടോഷൂട്ട്…!

  • Post category:news
  • Reading time:1 min read
You are currently viewing സദാചാര ഗുണ്ടകളുടെ ‘ആക്രമണ’ത്തില്‍പ്പെടാത്ത ആദ്യ ഹോട്ട് ആന്റ് കൂള്‍ ഫോട്ടോഷൂട്ട്…!

കൊച്ചി: മലയാളിയുടെ പ്രിയങ്കരിയായ നടി ശ്രിന്റ അഷാബിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അഭിനയത്തിന്റെ കാര്യത്തില്‍ ഉര്‍വശിയുടെ പിന്‍ഗാമി എന്ന് മലയാളികള്‍ കണക്കാക്കുന്ന നാടന്‍ പെണ്‍കൊടി ശ്രിന്റയുടെ ഹോട്ട് ആന്റ് കൂള്‍ ഫോട്ടോഷൂട്ട് കണ്ട് മലയാളികള്‍ ഞെട്ടിയിരിക്കുകയാണ്.


പച്ച ഷോര്‍ട്ട് ടോപ്പും ഷോര്‍ട്ട് ഹെയറും വൈറ്റ് കാന്‍വാസ് ഷൂസുമൊക്കെയായി ക്യൂട്ട് ആന്റ് ഹോട്ട് ആണ് ശ്രിന്റ വീഡിയോയില്‍. എന്തായാലും ശ്രിന്റയുടെ പുതിയ മേക്ക്ഓവര്‍ സന്തോഷത്തോടെ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകര്‍. എന്തായാലും സദാചാരന്മാരുടെ ആക്രമണം ഏറ്റുവാങ്ങാത്ത ആദ്യ ഫോട്ടോഷൂട്ടായിരിക്കും ഇതെന്ന് തന്നെ പറയാം.

0Shares