സംസ്ഥാന സ്‌കൂൾ കലോത്സവം; വിദ്യാലയങ്ങള്‍ക്ക് അവധി

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാന സ്‌കൂൾ കലോത്സവം; വിദ്യാലയങ്ങള്‍ക്ക് അവധി

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് നവംബര്‍ 28, 29, 30 തിയതികളില്‍ ഇനി പറയുന്ന സ്കൂളുകള്‍ക്ക് അവധിയായിരിക്കും.

ഹോസ്ദുര്‍ഗ് യു.ബി.എം.സി എ എല്‍ പി എസ്, പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ എച്ച്.എസ്.എസ്. , ജി.എഫ്.എച്ച്.എസ്.എസ് മറാക്കാപ്പ് കടപ്പുറം,കാഞ്ഞങ്ങാട് പി.പി.ടി.എസ് എ. എല്‍. പി. എസ് ,കാഞ്ഞങ്ങാട് അതിയാമ്പൂര്‍ ചിന്മയ വിദ്യാലയം ,കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി.എം.ഐ പബ്ലിക് സ്‌കൂള്‍ ,പടന്നക്കാട് ഐഡിയല്‍ ഇംഗ്ലീഷ് മീഡിയം,മണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം ,പടന്നക്കാട് സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ,കണിചിറ മര്‍ക്കാസ്ദഅ്‌വത്തില്‍ ഇസ്ലാമിയ യു.പി. സ്‌കൂള്‍, ബേക്കല്‍ ചിത്താരി എച്ച്. ഐ. എ.യു.പി സ്‌കൂള്‍ ,കുശാല്‍നഗര്‍ സ്വാമി നിത്യാനന്ദ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ,അജാനൂര്‍ക്രെസന്റ് ഇംഗ്ലീഷ് മീഡിയം ,പള്ളിക്കര ഐ.ഇ.എം. എച്ച്.എസ്.എസ് ,സദ്ഗുരു പബ്ലിക്ക് സ്‌കൂള്‍, നീലേശ്വരം സെന്റ് ആന്‍സ് എ.യു.പി സ്‌കൂള്‍ ,പള്ളിക്കരഡിവൈന്‍ പ്രോവിഡന്‍സ്, ഉദുമ ഗ്രീന്‍വുഡ്‌സ് പബ്ലിക്ക് സ്‌കൂള്‍,ഹോസ്ദുര്‍ഗ്ജി.എച്ച്.എസ്.എസ്, നീലേശ്വരം സി എച്ച് എം.കെ.എസ്കോ ട്ടപ്പുറം,കാഞ്ഞങ്ങാട്ജി.വി.എച്ച്.എസ്.എസ് ,നീലേശ്വരം എന്‍.കെ.ബാലകൃഷ്ണന്‍ മെമ്മോറിയല്‍ യു.പി.എസ് നീലേശ്വരം.

വിദ്യാലയങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി. സജിത്ത് ബാബുവാണ് അവധി പ്രഖ്യാപിച്ചത്. 28 ന് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയ്ക്കും 29 ന് കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.

0Shares