സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട്

  • Post category:news
  • Reading time:1 min read
You are currently viewing സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു. എറണാകുളം, തൃശൂര്‍ ഒഴികയുള്ള 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിക്ക ചുഴലിക്കാറ്റ് മൂലം അറബിക്കടൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. വടക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ പ്രദേശങ്ങളിലെ മത്സ്യ ബന്ധനം ഒഴിവാക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

0Shares