മുംബൈ: ഷൂട്ടിങിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടി കത്രീനകെയ്ഫിന് പരിക്ക്. കഴുത്തിനും മുതുകിനും സാരമായ പരിക്കേറ്റിതിനാല്‍ രണ്ടാഴ്ച്ചയോളം വിശ്രമമം വേണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സിന്റെ സെറ്റിലാണ് നടിക്ക് അപകടമുണ്ടായത്.
