ശബരിമല സംരക്ഷണ രഥയാത്രക്ക് കാസര്‍കോട്ട് നിന്നും തുടക്കമായി

  • Post category:news
  • Reading time:1 min read
You are currently viewing ശബരിമല സംരക്ഷണ രഥയാത്രക്ക് കാസര്‍കോട്ട് നിന്നും തുടക്കമായി

കാസര്‍കോട്: എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും കണ്‍വീനര്‍ തുഷാര്‍ വെളളാപ്പളളിയും നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്ര കാസര്‍കോട്ടുനിന്നും ആരംഭിച്ചു.പരിപാടി ബി.ജെ.പി കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പ ഉദ്ഘാടനം ചെയ്തു.ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് എന്‍.ഡി.എ രഥയാത്ര നടത്തുന്നത്.

0Shares