
തൃശൂർ: വോട്ടിംഗ് ദിനം രാവിലെ തന്നെ സമ്മതിദാന അവകാശം വിനയോഗിച്ച് മാതൃകയായിരിക്കുകയാണ് യുവതാരം ടോവിനോ തോമസ്. തൃശൂരിലെ ഇരിങ്ങാലക്കുടി ജി.എച്ച്എച്ച്എസ്സിലാണ് ടോവിനോ വോട്ട് ചെയ്തത്. വോട്ട് ചെയ്യുക എന്നത് അവകാശം മാത്രമല്ല. ഉത്തരവാദിത്വം കൂടിയാണെന്ന് ടോവിനോ വോട്ട് ചെയ്ത ശേഷം ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയും ചെയ്തു.
https://www.instagram.com/p/BwlItLHn7dF/?utm_source=ig_embed&utm_campaign=embed_locale_test
