വൈപ്പിനില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

  • Post category:news
  • Reading time:1 min read
You are currently viewing വൈപ്പിനില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍


കൊച്ചി: ഐഒസി പ്ലാന്റിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ വൈപ്പിനില്‍ ഹര്‍ത്താല്‍. യു.ഡി.എഫ് ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍ ഐഒസി പ്ലാന്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ നാട്ടുകാരുടെ സമരം.

 

സമരക്കാര്‍ക്കുനേരെ പോലീസ് ലാത്തിവീശുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് നാളെ വൈപ്പിനിലില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

0Shares