കാസര്‍കോട്: ചോര്‍ച്ചയുടെ പേരില്‍ പലരും ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് നിര്‍മിച്ച കോണ്‍ക്രീറ്റ് വീടുകള്‍ പൊളിച്ചുമാറ്റാറുണ്ട്. എന്നാല്‍ ഗൃഹാതുരത്വം തുളുമ്പുന്ന പഴയവീട് പൊളിച്ചുമാറ്റാന്‍ പലര്‍ക്കും മടിയുമാണ്. എന്നാല്‍ എത്രപഴക്കം ചെന്ന വീടായാലും ഇനി പൊളിച്ചുമാറ്റേണ്ടതില്ല. എന്നാല്‍ അതിനൊരു പരിഹാരവുമായെത്തുകയാണ് ഹീറ്റൗട്ട്. പൂര്‍ണമായും ചോര്‍ച്ച, ലീക്ക്, വിള്ളല്‍ ഇല്ലാതാക്കി വീടുകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഹീറ്റൗട്ട്. അമേരിക്കന്‍ ടെക്കനോളജിയിലൂടെ മേല്‍ക്കൂരയുടെ മുകളില്‍ പണിയുന്ന കവചം വീടിനകത്ത് എപ്പോഴും കൂളിങ് അനുഭൂതി നല്‍കുന്നു.
എ.സിയും ഫാനും വൈദ്യുതിയുമില്ലാതെ ചുരുങ്ങിയ ചിലവില്‍ ഏതുവേനലിലും തണുപ്പ് നിലനിര്‍ത്തുന്നുവെന്ന പ്രത്യേകതയും കമ്പനി അവകാശപ്പെടുന്നു. വീട്, ഓഫീസ്, മറ്റുസ്ഥാപനങ്ങള്‍ എന്നിവയുടെ ചൂടിനെ പ്രതിരോധിക്കാന്‍ ഹീറ്റൗട്ടിന്റെ കവചത്തിനാകും. രണ്ടുതരം പേസ്റ്റുകളും ഷീറ്റുകളും പെയിന്റും ഉപയോഗിച്ച് പതിനഞ്ച് സെന്റീമീറ്റര്‍ കനത്തില്‍ സ്ഥാപിച്ചാണ് വീടിന്ന് സുരക്ഷയൊരുക്കുന്നത്. ആശുപത്രികള്‍, സ്‌കൂള്‍, വ്യവസായ സ്ഥാപനങ്ങള്‍, മറ്റു ബില്‍ഡിങുകള്‍ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ പ്രൊഫഷണല്‍സിന്റെ മേല്‍നോട്ടത്തില്‍ മിതമായ നിരക്കില്‍ ചെയ്തു നല്‍കുന്നുണ്ട്.
വീടിന്റെ ചോര്‍ച്ച തടയാന്‍ ഗള്‍ഫുനാടുകള്‍ ഏറ്റവുംകൂടുതല്‍ ഉപയോഗിക്കുന്നത് ഈ ടെക്കനോളജിയാണ്. ഐ.എസ്.ഐ മാര്‍ക്കുള്ള മെറ്റീരിയലുകളുപയോഗിച്ചാണ് ചൂടിനെ പ്രതിരോധിക്കാനുള്ള കവചമൊരുക്കുന്നത്. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഹീറ്റൗട്ട് എന്ന കമ്പനി സംസ്ഥാനത്തുടനീളം സേവനമൊരുക്കുന്നുണ്ട്.
വേനല്‍ചൂട് അസഹ്യമാകുന്ന ഈ സമയത്ത് പലരും ഹീറ്റൗട്ടിനെതേടി പോവുകയാണ്. നിങ്ങളുടെ വീടിന് ഹീറ്റൗട്ടിന്റെ സേവനം ആവശ്യമെങ്കില്‍ 8078966195, 8589909561, 9746055509 ബന്ധപ്പെടാം.
വേനല്‍ചൂട് അസഹ്യമാകുന്നുവോ? നിങ്ങളുടെ വീട്, ഓഫിസ് ഇനി എപ്പോഴും കൂളായിരിക്കണോ? ചോര്‍ച്ചയുടെ പേരില്‍ ഇനി വീട് പൊളിച്ചുമാറ്റേണ്ടതില്ല; ഹീറ്റ് ഔട്ടിനെ തേടി ആളുകള്‍ പോകാന്‍ കാരണമിതാണ്