വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗ് വോട്ടില്‍ കാര്യമായ ചോര്‍ച്ച; ഭൂരിപക്ഷം കുറയുന്നു

  • Post category:news
  • Reading time:1 min read
You are currently viewing വേങ്ങര ഉപതെരഞ്ഞെടുപ്പ് ലീഗ് വോട്ടില്‍ കാര്യമായ ചോര്‍ച്ച; ഭൂരിപക്ഷം കുറയുന്നു

മലപ്പുറം: തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ തുടരുന്ന വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ട് എങ്കിലും ഭൂരിപക്ഷത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിലവില്‍ എല്‍.ഡി.എഫ് രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ മൂന്നാം സ്ഥനത്ത് എസ്.ഡി.പി.ഐ ആണുള്ളത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി നാലാംസ്ഥാനത്താണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിനുണ്ടായ ഭൂരിപക്ഷം നിലനിര്‍ത്താനാവുമോ..? എന്നാണ് ഏവരും ഉറ്റു നോക്കുന്നത്

.

 

0Shares