വീണ്ടും കൊലപാതകമോ..? ആളൊഴിഞ്ഞ പറമ്പിൽനിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വീണ്ടും കൊലപാതകമോ..? ആളൊഴിഞ്ഞ പറമ്പിൽനിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തി​രു​വ​നന്തപു​രം: മം​ഗ​ല​പു​രം പ​ള്ളി​പ്പു​റത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഇ​ന്ന് രാ​വി​ലെ​യായിരുന്നു സംഭവം. തലസ്ഥാന നഗരത്തിലെ ടെ​ക്നോ​സി​റ്റി​യു​ടെ സമീപത്തെ പറമ്പിൽനിന്നുമാണ് ഇവ കണ്ടെത്തിയത്.മം​ഗ​ല​പു​രം പോ​ലീ​സും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares