വി.വി. പ്രഭാകരന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് ഭരണസമിതി അംഗം.

  • Post category:news
  • Reading time:1 min read
You are currently viewing വി.വി. പ്രഭാകരന്‍ സമസ്ത കേരള സാഹിത്യ പരിഷത്ത് ഭരണസമിതി അംഗം.

കാസര്‍കോട്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.വി പ്രഭാകരനെ സമസ്ത കേരള സാഹിത്യ പരിഷത്ത് നിര്‍വ്വാഹക സമിതി അംഗമായി തിരഞ്ഞെടുത്തു. ഉത്തര കേരളത്തില്‍ നിന്നുള്ള (കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍) ഏക നിര്‍വ്വാഹക സമിതി അംഗമാണ് അദ്ദേഹം.

ചാനല്‍ ആര്‍ബിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് കൂടിയാണ് വി.വി പ്രഭാകരന്‍. സാഹിത്യ പരിഷത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്റെയും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ഡോ. ടി.എന്‍. വിശ്വംഭരന്റെയും നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി കഴിഞ്ഞ ദിവസം ചുമതല ഏറ്റെടുത്തു.

0Shares