വിസ നിരോധനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്.

  • Post category:news
  • Reading time:1 min read
You are currently viewing വിസ നിരോധനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ട്രംപ്.

വാഷിംങ്ടണ്‍: വിസ നിരോധനത്തിനെതിരായ അപ്പീല്‍ കോടതിയുടെ വിധിക്കു ശേഷവും വിസ നിരോധനം നടപ്പിലാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിസ നിരോധനത്തിനെതിരായ ഉത്തരവ് തനിക്ക് മറികടക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ടെന്ന് ട്രംപ് പറഞ്ഞു. അതിനായി നിയമ പോരാട്ടം തുടരുമെന്നും അന്തിമ വിജയം തനിക്കായിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

0Shares