വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ പൈലറ്റ് എന്തുചെയ്യും.?

  • Post category:news
  • Reading time:1 min read
You are currently viewing വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ പൈലറ്റ് എന്തുചെയ്യും.?

സിഡ്‌നി: വിശപ്പ് സഹിക്കാന്‍ കഴിയാതെ വന്നാല്‍ ആരും എന്തുചെയ്തു പോകും. എന്നാല്‍, ഇവിടെ സംഭവിച്ചത് ആരെയും അമ്പരപ്പിക്കുന്നതാണ്. പൈലറ്റിന് വിശന്നാല്‍ എന്തുചെയ്യാനാണ്..? വിമാനം ഇറക്കാന്‍ പറ്റില്ലല്ലോ. എന്നാല്‍, ഇവിടെ അതും സംഭവിച്ചു.

പൈലറ്റിന് വിശന്നപ്പോള്‍ ഹെലികോപ്റ്റര്‍ തന്നെ നിലത്തിറക്കി. അടുത്ത മക്‌ഡൊണാള്‍ഡ്‌സിനു സമീപത്തെ പുല്‍ത്തകിടില്‍ ഹെലികോപ്റ്റര്‍ ഇറക്കി. ഡീസന്റായി പുറത്തിറങ്ങിയ പൈലറ്റ് ഭക്ഷണം കഴിക്കാന്‍ വേണ്ടി പോയി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് സംഭവം.

0Shares