വിലക്കുറവിന്റെ വിരുന്നൊരുക്കി റിയല്‍ സില്‍ക്‌സിന്റെ ഓണക്കാഴ്ച

  • Post category:local news
  • Reading time:1 min read
You are currently viewing വിലക്കുറവിന്റെ വിരുന്നൊരുക്കി റിയല്‍ സില്‍ക്‌സിന്റെ ഓണക്കാഴ്ച

കണ്ണൂര്‍: ഓണക്കോടികള്‍ക്ക് വിലക്കുറവിന്റെ വിരുന്നൊരുക്കി റിയല്‍ സില്‍ക്‌സിന്റെ ഓണക്കാഴ്ച. ’33 ഡോയ്‌സ് ഓണം തയ്യാര്‍’ എന്ന പരിപാടിയുമായി ഒരുമാസക്കാലം ഉപഭോക്താക്കള്‍ക്ക് വസ്ത്രം വാങ്ങാനുള്ള സൗകര്യമാണ് റിയല്‍സില്‍ക്‌സ് ഒരുക്കിയിട്ടുള്ളത്. വിപണിയിലെ ഏറ്റവും പുതിയ ട്രെന്റി ആന്റ് ഫ്രഷ് ഫാഷന്‍ തുണിത്തരങ്ങള്‍ക്കും ഏറ്റവും മികച്ച ഡിസ്‌കൗണ്ടാണ് ഇവിടെ നിന്നും ലഭിക്കുക. ഇന്ത്യയിലെ മികച്ച ബ്രാന്റുകളുടെ വസ്ത്രങ്ങള്‍ ഇവിടെ നിന്ന് ലഭ്യമാണ്. കൂടാതെ പോക്കറ്റിണങ്ങിയ കുറഞ്ഞ ബജറ്റില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ വാങ്ങാമെന്ന പ്രത്യേകതയുമുണ്ട്.ഡ്രസ് മെറ്റീരിയലിന്റെ ഏറ്റവും വിപുലമായ ശേഖരം കണ്ണൂരിലേയും കാഞ്ഞങ്ങാട്ടേയും സ്ഥാപനങ്ങളില്‍ ഒരുക്കിയതായി മാനേജ്‌മെന്റ് അറിയിച്ചു. വിവാഹ പാര്‍ട്ടികള്‍ക്ക് പ്രത്യേക ആനുകൂല്യവും ലഭിക്കും. മൂന്‍കൂട്ടി ബുക്ക് ചെയ്യാന്‍ 0497 2709205(കണ്ണൂര്‍), 0467 2209981(കാഞ്ഞങ്ങാട്) നമ്പറുകളില്‍ വിളിക്കാം.

 

0Shares