
മാന്യ (കാസർകോട്): വിന്‍ടെച്ച് ഇന്റര്‍നാഷണൽ സ്‌കൂളിൽ (ഗ്ലോബല്‍ പബ്ലിക്ക് സ്കൂൾ) ഇൻവെസ്ടിച്ചർ സെറിമണി സംഘടിപ്പിച്ചു.

2019 – 2020 വർഷത്തിലേ ഓഫിസ് ബീയറർക്ക് ബാഡ്ജും പതാകയും ക്ലാസ് മോണിറ്റർക്കുള്ള ബാഡ്‌ജുകളും ചടങ്ങിൽ കൈമാറി.

ബദിയടുക്ക സി.എച്ച്.സിയിലെ ഹെൽത്ത് ഓഫീസർ പ്രകാശ് മുഖ്യ അതിഥിയായി പങ്കെടുത്തു. പി.ടി.എ പ്രസിഡണ്ട് ഹുസൈൻ, സ്കൂൾ സി.ഇ.ഒ, പ്രൻസിപ്പൽ, വൈസ് പ്രൻസിപ്പൽ, അധ്യാപകർ, വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ചു.
