വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്; പാലായില്‍ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ട് ചെയ്തതെന്ന് നടി മിയ

  • Post category:news
  • Reading time:1 min read
You are currently viewing വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്; പാലായില്‍ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ട് ചെയ്തതെന്ന് നടി മിയ

പാലാക്കാരിയായ നടി മിയ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്‌തെന്നു മിയ പ്രതികരിച്ചു. വലിയ രാഷ്ട്രീയ ചിന്തകളില്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ മാറ്റങ്ങളെല്ലാം ശ്രദ്ധിക്കാറുണ്ട്.

കണ്ണാടിയുറുമ്പിലെ പോളിങ് ബുത്തിലാണ് മിയ വോട്ട് ചെയ്തത്. ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ല. പാലായില്‍ എല്ലാ കാലത്തെയും പോലെ ഇന്നും തെരഞ്ഞെടുപ്പ് ചൂട് കൂടുതലാണെന്നും വലിയ തയാറെടുപ്പുകളോടെയല്ല വോട്ട് ചെയ്തതെന്നും മിയ പറയുന്നു.

0Shares