വയനാട്ടില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing വയനാട്ടില്‍ ആദിവാസി യുവാവ് വെടിയേറ്റ് മരിച്ചു

കല്‍പ്പറ്റ (വയനാട്): ആദിവാസി യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍. സ്വകാര്യ തോട്ടത്തില്‍ വെടിയേറ്റ് മരിച്ചനിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടി തലയറക്കുനി കോളനിയിലെ കേളു (38) ണ് മരിച്ചത്. നായാട്ടിനിടെ വെടിയേറ്റതാകാം എന്നാണ് സംശയിക്കുന്നത്.

0Shares