ര​ണ്ട് യു​വാ​ക്ക​ളെ കോ​ഴി ഫാ​മി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

  • Post category:news
  • Reading time:1 min read
You are currently viewing ര​ണ്ട് യു​വാ​ക്ക​ളെ കോ​ഴി ഫാ​മി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

റാ​ന്നി: ജ​ഡാ​യി​ക്ക​ല്ലി​ലെ കോ​ഴി ഫാ​മി​ല്‍ ര​ണ്ട് യു​വാ​ക്ക​ളെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ബൈ​ജു, നി​ജി​ല്‍ എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മരണ കാരണം വ്യക്തമല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

0Shares