ചെങ്ങന്നൂര്‍: രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി. മൂന്നു മത്സത്തൊഴിലാളികള്‍ ഉള്‍പ്പെടേ ആറു പേര്‍ സഞ്ചരിച്ച ബോട്ടാണ് കാണാതായത്. പാണ്ടനാട്ടില്‍ നിന്നും ശനിയാഴ്ച രാത്രി രക്ഷാപ്രവര്‍ത്തനത്തിന് പോയതായിരുന്നു.
അതേസമയം വെള്ളം ഇറങ്ങിയ സാഹചര്യമായതിനാല്‍ വലിയ ബോട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള തെരച്ചില്‍ ദുര്‍ഘടമാകുന്നുണ്ട്. ചെറുവള്ളങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തിന് ഇറങ്ങിയ മത്സ്യബന്ധന ബോട്ട് കാണാതായി