
കാസർകോട്: സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള യൂത്ത് (അണ്ടർ 21) ഫുഡ്ബോൾ ടീം സെലക്ഷൻ 21ശനിയാഴ്ച രാവിലെ 8.30 മുതൽ കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ജില്ലാ ഫുഡ്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 11 .1 . 1998 നും 31 .12 .2000ത്തിനും ഇടയിൽ ജനിച്ച കളിക്കാർ വയസ് തെളിയിക്കുന്നതിന് ജനനസർട്ടിഫിക്കറ്റ് കോപ്പി സഹിതം ഹാജരാകണം എന്ന് സംഘാടകർ അറിയിച്ചു.
