
മൊഗ്രാൽ പുത്തൂർ: നിർധന കുടുംബത്തിന് വീട് നിർമ്മിക്കാൻ മൊഗർ കുട്ടായ്മ്മയുടെ ജീവ കാരുണ്യ പ്രവർത്ത നത്തിന്റെ ഭാഗമായി വീട് നിർമ്മിക്കാൻ ഭൂമി നൽകി.

അഡ്വ. ഫൈസൽ ആണ് സൗജന്യമായി ഭൂമി കൈമാറിയത്. സ്ഥലത്തിന്റെ ആധാരം മൊഗർ ജുമാ മസ്ജിദ് ഖത്തീബ് ഉമ്മർ ഫാറൂഖ് ദാരിമി ജമാഹത്ത് പ്രസിഡന്റ് എസ്. കെ മുഹമ്മദ് അലിക്ക് കൈമാറി. എ. കെ കരീം, കെ. ജലാൽ, പി. എസ്ഹമീദ് , ബി. എ. മുഹമ്മദ് അലി, എം. എ യൂസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
