മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍: പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മൂന്നുമാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍: പോലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ മൂന്നുമാസം പ്രായമായ കുഞ്ഞിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാതാവ് അബോധാവസ്ഥയില്‍ കിണറിന് സമീപം വീണുകിടക്കുകയായിരുന്നു. കൂടത്തായി കരിങ്ങാംപൊയില്‍ ഷൗക്കത്തിന്‍റെ മകളാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares