മുതിർന്ന അഭിഭാഷകന്‍ പി.വി.കെ നായര്‍ അന്തരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing മുതിർന്ന അഭിഭാഷകന്‍ പി.വി.കെ നായര്‍ അന്തരിച്ചു

കാസർകോട്: പ്രമുഖ സിവില്‍ അഭിഭാഷകന്‍ പി.വി.കെ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. കാസര്‍കോട് ബാറിലെ മുതിർന്ന അഭിഭാഷകനാണ്. പി.വി കുഞ്ഞികണ്ണന്‍ നായര്‍ എന്നാണ് മുഴുവൻ പേര്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് അന്ത്യം.

0Shares