പ്രചാരണങ്ങൾ അടിസ്ഥാനരഹിതം; മലയാള സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് പോണ്‍ താരം മിയ ഖലീഫ

  • Post category:news
  • Reading time:1 min read
You are currently viewing പ്രചാരണങ്ങൾ അടിസ്ഥാനരഹിതം; മലയാള സിനിമയില്‍  അഭിനയിക്കുന്നില്ലെന്ന് പോണ്‍ താരം മിയ ഖലീഫ


മലയാളത്തില്‍ മിയ ഖലീഫ മലയാളത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത ഉത്സാഹത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. പിന്നാലെ നിഷേധകുറിപ്പുമായി താരം നേരിട്ട് രംഗത്ത്‌. ഒമര്‍ ലുലുവിന്റെ ചങ്ക്സ് സിനിമയുടെ രണ്ടാം ഭാഗത്തില്‍ ഇവര്‍ അഭിനയിക്കുന്നു എന്നായിരുന്ന പ്രചരിച്ച വിവരം>

പ്രമുഖ വെബ്സൈറ്റായ ബോളിവുഡ് ലൈഫാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. താന്‍ ഇന്ത്യന്‍ സിനിമയില്‍ അഭിനിയക്കുന്നില്ലെന്നാണ് മിയയുടെ പ്രതികരണം. ഇന്ത്യയില്‍ ഒരു ഏജന്‍സിയുമായും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മിയ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മിയയോടടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.ഒരു ബോളിവുഡ് കമ്പനിയാണ് ചിത്രം നിര്‍മിക്കുന്നതെന്നും മിയ പ്രൊജക്ടിനോട് അനുകൂലമായാണ് പ്രതികരിച്ചതെന്നും ഒമര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

0Shares