മലയാളികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശം; ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് വ​രു​ന്ന മ​ല‍​യാ​ളി​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ശോ​ഭ ക​ര​ന്ത​ല​ജെ

  • Post category:news
  • Reading time:1 min read
You are currently viewing മലയാളികള്‍ക്കെതിരെ വിദ്വേഷപരാമര്‍ശം; ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് വ​രു​ന്ന മ​ല‍​യാ​ളി​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ശോ​ഭ ക​ര​ന്ത​ല​ജെ

ക​ര്‍​ണാ​ട​ക​ത്തി​ലേ​ക്ക് വ​രു​ന്ന മ​ല​യാ​ളി​ക​ളെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ബി​.ജെ​.പി നേ​താ​വ് ശോ​ഭ ക​ര​ന്ത​ല​ജെ. കേ​ര​ള​ത്തി​ലു​ള്ള​വ​ര്‍ മം​ഗ​ലൂ​രു​വി​ല്‍ ചെ​യ്ത​ത് എ​ന്താ​ണെ​ന്ന് ക​ണ്ട​താ​ണ്. കേ​ര​ള​ത്തി​ല്‍​നി​ന്നും വ​രു​ന്ന​വ​രു​ടെ ഉ​ദ്ദേ​ശം വ്യ​ക്ത​മ​ല്ല.

കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള​വ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്ക​ണം. മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ക​ര​ന്ത​ല​ജെ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പേ​രി​ൽ മാ​ത്രം കേ​ര​ള​ത്തി​ൽ നി​ന്ന് വ​രു​ന്ന​വ​രെ പ​രി​ശോ​ധി​ച്ചാ​ൽ പോ​ര. ആ​രൊ​ക്കെ​യാ​ണ് വ​രു​ന്ന​ത്? ആ​രാ​ണ് ഇ​വ​രെ പ​റ​ഞ്ഞു​വി​ടു​ന്ന​ത്? എ​ന്തി​നാ​ണ് ഇ​വ​ർ വ​രു​ന്ന​ത്? ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ ഇ​ങ്ങോ​ട്ട് എ​ന്തി​ന് വ​രു​ന്നു? വേ​റെ ഉ​ദ്ദേ​ശ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ടോ, തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ക​ര​ന്ത​ല​ജെ ആ​വ​ശ്യ​പ്പെ​ട്ടു.

0Shares