മനുഷ്യരക്തം കുടിക്കുന്ന വാംപയര്‍ സുന്ദരി.

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യരക്തം കുടിക്കുന്ന വാംപയര്‍ സുന്ദരി.

ഓസ്‌ട്രേലിയ: ‘ജീവിക്കുന്ന രക്തരക്ഷസ്’ അതാണ് ലോകം ജോര്‍ജിന കോണ്ടന്‍ എന്ന 39 കാരിയെ വിളിക്കുന്നത്. കാരണം ഈ യുവതി കഴിഞ്ഞ 20 വര്‍ഷത്തോളമായി സൂര്യനെ കണ്ടിട്ടില്ല. മാത്രവുമല്ല ഇവള്‍ മനുഷ്യ രക്തം കുടിക്കുകയും ചെയ്യും. അപ്പോള്‍ ഇവള്‍ക്കു ചേരുന്ന പേരു തന്നെയല്ലേ രക്ത രക്ഷസ് എന്നത്. എന്നാല്‍ ലോകം കരുതുന്ന പോലെ ഇവളൊരു ഭീകരിയായ രക്തരക്ഷസ്സല്ല. തലസ്സീമിയ എന്ന അപൂര്‍വ്വ രോഗത്തിന്ന് അടിമയാണ് ജോര്‍ജിന. പാരമ്പര്യമായി കിട്ടിയ ഈ രോഗമാണ് ഇവളെ രക്തം കുടിക്കാന്‍ പ്രേരിപ്പിക്കുന്നത്.

301dc6bf00000578-3393074-image-a-6_1452661053991

12 ാം വയസ്സ് മുതലാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ ജോര്‍ജിന രക്തം കുടിച്ചു തുടങ്ങിയത്. മൂന്നു വര്‍ഷമായി ഇവള്‍ക്കു കുടിക്കാനുള്ള രക്തം കൊടുക്കുന്നത് പുരുഷ സുഹൃത്തായ സ്‌മൈയ്ല്‍ ആണ്. ആഴ്ച്ചയിലൊരിക്കല്‍ സ്‌മൈലിനെ തേടി ജോര്‍ജിന എത്തും. അപ്പോള്‍ സ്വന്തം ശരീരത്തില്‍ മുറുവുണ്ടാക്കി സുഹൃത്തിന് രക്തം നല്‍കുകയും ചെയ്യും. georgina

https://www.youtube.com/watch?v=nOx-dscM9YA

0Shares