ഭര്‍ത്താവിന് തന്നെക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് ഭാര്യ അറിയുന്നത് മൂന്ന് മക്കളായശേഷം; നല്ല ബന്ധത്തിലായിരുന്ന ഇവരുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ച മഹാദുരന്തം

  • Post category:news
  • Reading time:1 min read
You are currently viewing ഭര്‍ത്താവിന് തന്നെക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് ഭാര്യ അറിയുന്നത് മൂന്ന് മക്കളായശേഷം; നല്ല ബന്ധത്തിലായിരുന്ന ഇവരുടെ ജീവിതത്തില്‍ പിന്നീട് സംഭവിച്ച മഹാദുരന്തം

ആസ്ട്രേലിയ: ഭര്‍ത്താവിന് തന്നേക്കാള്‍ പതിനെട്ട് വയസ് കുറവാണെന്ന് മനസിലായ വീട്ടമ്മ മക്കളെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. മനോ വിഷമമാവാം ആത്മഹത്യക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. നാല്‍പ്പത്തിയേഴുകാരിയായ മാരാ ഹാര്‍വേയാണ് മൂന്നു വയസും രണ്ട് വയസു പ്രായവുമുള്ള ഇരട്ട പെണ്‍കുട്ടികളെയും എഴുപത്തിനാലുകാരിയായ അമ്മയേയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആസ്‌ട്രേലിയ പെര്‍ത്തില്‍ ബെഡ്‌ഫോര്‍ഡിലുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിസിനസ്സുകാരനായ ആന്റണി ഹാര്‍വേയാണ് മാരായെ വിവാഹം ചെയ്തത്. ഇരുവരും നല്ല ബന്ധത്തില്‍ ജീവിക്കുകയായിരുന്നു.

0Shares