ഭക്തിയുടെ നിറവിൽ; സുബ്രഹ്മണ്യ പ്രതിഷ്ഠയും ആണ്ടിയൂട്ട് പൂജയും

  • Post category:local news
  • Reading time:1 min read
You are currently viewing ഭക്തിയുടെ നിറവിൽ; സുബ്രഹ്മണ്യ പ്രതിഷ്ഠയും ആണ്ടിയൂട്ട് പൂജയും

കാസർകോട്: കാലാന്തരങ്ങളായി ആരാധിച്ചു വരുന്ന സുബ്രഹ്മണ്യ സ്വാമിയുടെ പുനഃപ്രതിഷ്ഠാ മഹോത്സവവും ആണ്ടിയൂട്ട് പൂജയും സംഘടിപ്പിച്ചു. മന്നിപ്പാടി, ആലക്കോട്, സുബ്രഹ്മണ്യ കോവിലിൽ നടന്ന പൂജാ ചടങ്ങ് ഭക്തി സാന്ദ്രമായി.

ആഘോഷ പരിപാടിയുടെ ഭാഗമായി കലവറ നിറയ്ക്കൽ ഘോഷയാത്ര, പ്രതിഷ്ഠ, വിവിധ പൂജകൾ, അന്നദാനം തുടങ്ങിയവ സംഘടിപ്പിച്ചു. നിരവധി ഭക്ത ജനങ്ങളാണ് രണ്ടു ദിവസങ്ങളായി നടന്ന മഹോത്സവത്തിൽ എത്തിച്ചേർന്നത്.

0Shares