ബോബി ബസാറിൻ്റെ ബമ്പര്‍ സമ്മാനമായ കാറിൻ്റെ താക്കോല്‍ കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing ബോബി ബസാറിൻ്റെ  ബമ്പര്‍ സമ്മാനമായ കാറിൻ്റെ  താക്കോല്‍ കൈമാറി

പാലക്കാട്: ബോബി ബസാറിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ സമ്മാന പദ്ധതിയില്‍ വിജയിയായ വെട്ടിക്കല്‍ കുളമ്പ് മോഹനന് ബമ്പര്‍ സമ്മാനമായ കാറിൻ്റെ താക്കോല്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ കൈമാറി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബോബന്‍ ജോര്‍ജ്ജ്, അനില്‍ സി.പി ( ജി എം മാര്‍ക്കറ്റിംഗ്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴസ് ഗ്രൂപ്പ്) ഹരിഹരനുണ്ണി (എംജിഎം- ബോബി ബസാര്‍) രാജേഷ് മേനോന്‍ (പര്‍ച്ചേയ്സിംഗ് ഇന്‍ചാര്‍ജ്ജ്- ബോബി ബസാര്‍), സന്തോഷ് (സ്റ്റോര്‍ മാനേജര്‍- ബോബി ബസാര്‍) വിജില്‍( സിഎംഡി മാനേജര്‍, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ്, തൃശൂര്‍) എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0Shares