ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

  • Post category:news
  • Reading time:1 min read
You are currently viewing ബി.ജെ.പി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്

കോഴിക്കോട്: വടകരയില്‍ ബിജെപി പ്രവര്‍ത്തകൻ്റെ വീടിന് നേരെ ബോംബേറ്.ചോളം വയല്‍ ശ്രീജേഷിൻ്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

0Shares