ബക്രീദ്: സംസ്ഥാനത്ത് ആഗസ്റ്റ് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ബക്രീദ്: സംസ്ഥാനത്ത് ആഗസ്റ്റ് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് 12 ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വ്യദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് പ്രഖ്യാപിച്ചത്. ഞായറാഴ്ച പ്രവൃത്തിദിനം ആയിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ആഗസ്റ്റ് 11 പ്രവൃത്തിദിനമായിരിക്കും.

0Shares