ഫീസ് നല്‍കാത്തതിന് അധ്യാപിക അപമാനിച്ചു: വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കിണറ്റില്‍ ചാടി.

  • Post category:news
  • Reading time:1 min read
You are currently viewing ഫീസ് നല്‍കാത്തതിന് അധ്യാപിക അപമാനിച്ചു: വിദ്യാര്‍ത്ഥിനി സ്‌കൂളിലെ കിണറ്റില്‍ ചാടി.

കാസര്‍കോട്: ഫീസ് നല്‍കാത്തതിന് അധ്യാപിക അപമാനിച്ച എട്ടാം ക്ലാസുകാരി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് ആലിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സ്‌കൂള്‍ വളപ്പിലെ കിണറ്റില്‍ ചാടിയത്.  പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

0Shares