ചെറുവത്തൂര്‍: സ്വര്‍ണ വ്യാപാര രംഗത്തെ പ്രമുഖ സ്ഥാപനമായ ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ റംസാന്‍ ഓഫര്‍ പ്രഖ്യാപിച്ചു. പവന് ആയിരം രൂപ അഡ്വാന്‍സ് ചെയ്യുന്നവര്‍ക്ക് സ്വര്‍ണ വില കൂടിയാലും കുറഞ്ഞാലും കുറഞ്ഞ വിലയ്ക്ക് സ്വര്‍ണം നല്‍കുന്നു. ഈ റംസാന്‍ ഓഫര്‍ അടുത്തമാസം 25 വരെമാത്രം. ഉടന്‍ അഡ്വാന്‍സ് ചെയ്യാന്‍ ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, കാസര്‍കോട്, പയ്യന്നൂര്‍ ഷോറൂമുകള്‍ സന്ദര്‍ശിക്കൂ. ഉപഭോക്താക്കള്‍ക്കായി പ്രിവിലേജ് കാര്‍ഡും മണിബാക്ക് ആനുകൂല്യവും ഫാഷന്‍ ഗോള്‍ഡ് നല്‍കിവരുന്നുണ്ട്.
സ്വര്‍ണ സംശുദ്ധി പരിശോധിച്ചറിയാന്‍ ജര്‍മന്‍ നിര്‍മിത കാരറ്റ് അനലൈസര്‍, നൂറുശതമാനം 916 ബി.ഐ.എസ് സര്‍ട്ടിഫൈഡ് ഹോള്‍മാര്‍ക്ക് ആഭരണങ്ങള്‍, ആജീവനാന്ത ഗ്യാരന്റിയും സൗജന്യ മെയിന്റനന്‍സും തുടങ്ങിയവ ഫാഷന്‍ ഗോള്‍ഡിന്റെ മാത്രം സവിശേഷതകളാണ്. പാരമ്പര്യത്തിന്റെ പ്രൗഡ ശോഭയേകുന്ന ആന്റിക് ആഭരണങ്ങള്‍, കൊല്‍ക്കത്ത, മുംബൈ, ഇറ്റാലിയന്‍, സിങ്കപ്പൂര്‍ കലക്ഷനുകള്‍ക്കൊപ്പം ലോകോത്തര ബ്രാന്റുകളുടെ വാച്ചു ശേഖരവും ഫാഷന്‍ ഗോള്‍ഡിലുണ്ട്. ഓരോ വജ്രാഭരണങ്ങള്‍ക്ക് മണിബാക്ക് ഗ്യാരണ്ടി, ഇന്‍ഷുറന്‍സ് പരിരക്ഷ, ഇന്റര്‍നാഷണല്‍ വാരന്റി എന്നിവ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുന്നു.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(25.05.18)
ഇന്നത്തെ ചോദ്യം
6. നിപ്പ വൈറസ് ബാധ ആദ്യം പിടിപെട്ട രാജ്യം?
A) ഇന്ത്യ
B) ബംഗ്ലാദേശ്
C) ചൈന
D) മലേഷ്യ
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറിലോ, channelrb.com ഫേസ് ബുക്കിലെ മെസഞ്ചറിലോ മെസേജ് ആയി ഇന്നുരാത്രി 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), സ്ഥലം(പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. വിജയികള്‍ക്കുള്ള സമ്മാനം ആഴ്ചയിലൊരിക്കല്‍ വിതരണം ചെയ്യും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് ലഭിക്കുക.
ഇന്നലെ (24.05.2018) നടന്ന മല്‍സരത്തിലെ ഉത്തരം; തെങ്ങ്, വിജയി: ഖദീജത്ത് ഷംസാദ്, കുമ്പള