പ​ശു​ക്ക​ളോ​ടു ക്രൂ​ര​ത കാ​ട്ടാ​ൻ ആ​രെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ തു​റു​ങ്കി​ല​ട​യ്ക്ക​പ്പെടും: യോഗി ആദിത്യനാഥ്‌

  • Post category:news
  • Reading time:1 min read
You are currently viewing പ​ശു​ക്ക​ളോ​ടു ക്രൂ​ര​ത കാ​ട്ടാ​ൻ ആ​രെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ തു​റു​ങ്കി​ല​ട​യ്ക്ക​പ്പെടും: യോഗി ആദിത്യനാഥ്‌

യു.പി: അ​ന​ധി​കൃ​ത ക​ശാ​പ്പു​ശാ​ല​ക​ൾ​ക്കു നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ ആ​ദ്യ സം​സ്ഥാ​നം ഉ​ത്ത​ർ​പ്ര​ദേ​ശാ​ണെ​ന്നും പ​ശു​ക്ക​ളോ​ടു ക്രൂ​ര​ത കാ​ട്ടാ​ൻ ആ​രെ​ങ്കി​ലും മു​തി​ർ​ന്നാ​ൽ അ​വ​ർ തു​റു​ങ്കി​ല​ട​യ്ക്ക​പ്പെ​ടു​മെ​ന്നും മുഖ്യമന്ത്രി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. വി​ശ്വ​ഹി​ന്ദു പ​രി​ഹ​തി​ന്‍റെ പ​ശു​സം​ര​ക്ഷ​ണ വി​ഭാ​ഗ​മാ​യ ഗൗ​ര​ക്ഷാ വി​ഭാ​ഗ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ്.

 

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നുവ​ൻ​തോ​തി​ൽ പ​ശു മാ​സം ക​യ​റ്റു​മ​തി ചെ​യ്യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​വും അ​വാ​സ്ത​വ​വു​മാ​ണ്. യു.​പി​യി​ൽ​നി​ന്ന് ഒ​രു ക​ണി​ക​പോ​ലും പ​ശു​മാ​സം ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ഇ​ത് യു​.പി​യി​ൽ നി​രോ​ധി​ച്ചി​ട്ടു​ള്ള​തി​നാ​ൽ പ​ശു മാ​സം ക​യ​റ്റു​മ​തി ചെ​യ്യു​ക എ​ന്ന സാ​ഹ​സ​ത്തി​ന് ആ​രും മു​തി​രി​ല്ല- ആ​ദി​ത്യ​നാ​ഥ് പ​റ​ഞ്ഞു.

0Shares