പൗരത്വ ഭേദഗതി:കോഴിക്കോട് യൂത്ത് ലീഗ് സമരത്തില്‍ സംഘര്‍ഷം;എം.കെ മുനീര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി:കോഴിക്കോട് യൂത്ത് ലീഗ് സമരത്തില്‍ സംഘര്‍ഷം;എം.കെ മുനീര്‍ അറസ്റ്റില്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച ജനറല്‍ പോസ്റ്റ് ഓഫീസ് ഉപരോധ സമരത്തില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേതൃത്വം നല്‍കിയ എം.കെ മുനീര്‍ ഉള്‍പ്പടെയുള്ള 10 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കോഴിക്കോട് കൂടാതെ തിരുവനന്തപുരത്തും , മലപ്പുറത്തും ഉപരോധ സമരം നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് ഇ.ടി.മുഹമ്മദ് ബഷീറിന്റേയും മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയുടേയും നേതൃത്വത്തിലാണ് ഉപരോധ സമരത്തിന് തുടക്കം കുറിച്ചത്.

0Shares