പ്രണയ നൈരാശ്യം; പീരുമേട്ടില്‍ പെണ്‍കുട്ടി വീഡിയോ കോള്‍ ചെയ്ത് തത്സമയം ആത്മഹത്യ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing പ്രണയ നൈരാശ്യം; പീരുമേട്ടില്‍ പെണ്‍കുട്ടി വീഡിയോ കോള്‍ ചെയ്ത് തത്സമയം ആത്മഹത്യ ചെയ്തു

ഇടുക്കി ജില്ലയിലെ പീരുമേട്ടില്‍ പെണ്‍കുട്ടി തത്സമയം ആത്മഹത്യ ചെയ്തു. പള്ളിക്കുന്ന് സ്വദേശി സൗമ്യ ആണ് തൂങ്ങി മരിച്ചത്. സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്തുകൊണ്ടായിരുന്നു ആത്മഹത്യ.

പ്രണയനൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പീരുമേട് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

0Shares