ന്യൂഡല്‍ഹി: ലോക സംഗീത യാത്രയുടെ ഭാഗമായി ലോക പ്രശസ്ത പോപ് ഗായകന് ജസ്റ്റിന് ബീബര്‍ ഇന്ത്യയിലെത്തുന്നു. മെയ് 10ന് മുംബബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് ജസ്റ്റിന്റെ സംഗീത പരിപാടി നടക്കുന്നത്. മുംബൈയെ കൂടാതെ ടെല്‍ അവീവ്, ദുബായ് എന്നിവിടങ്ങളിലും ജസ്റ്റിന് പരിപാടി അവതരിപ്പിക്കും.
